Select Store  

ചുവരിന്മേൽ ഒരു ഡൈനോസർ

Be the first to review this product

Availability: In stock

Rs. 35.00
OR

Details

രസകരവും കുട്ടികളുടെ അനുഭവങ്ങളോട് ഇണങ്ങുന്നവയും അവരുടെ ആസ്വാദനത്തിനു വഴങ്ങുന്നവയുമാണ് ഇതിലെ ഓരോ കവിതയും. ഈ കവിതകള്‍ അവരുടെ ഭാവനകളെ വികസ്വരമാക്കാനും അന്വേഷണബുദ്ധി, പ്രകൃതിസ്‌നേഹം, സാഹിത്യാസ്വാദനം തുടങ്ങിയ ഗുണങ്ങള്‍ അവരില്‍ വളര്‍ത്താനും സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചുരസിക്കാവുന്ന 25 കവിതകളുടെ സമാഹാരം.

Keyowrds: Chuvarinmel Oru Dianosaur, P. Madhusoodhanan

ചുവരിന്മേൽ ഒരു ഡൈനോസർ

Double click on above image to view full picture

Zoom Out
Zoom In

Additional Information

പി. മധുസൂദനൻ
Publisher Gayathri Publications
ISBN ISBN: 978-81-300-1434-0, 978-8130014340
Size Demy 1/8
Pages 48