Select Store  

ചുവന്ന ഗ്രഹത്തില്‍

Be the first to review this product

Availability: In stock

Rs. 40.00
OR

Details

ചൊവ്വാഗ്രഹം പണ്ടുമുതല്‌ക്കേ മനുഷ്യനെ വിസ്മയിപ്പിച്ചിരുന്നു. എന്നാല്‍ ശാസ്ത്രസമൂഹം ഈ ഗ്രഹത്തില്‍ പര്യവേഷണങ്ങള്‍ നടത്തിയോടെ ചൊവ്വയെ സംബന്ധിച്ച ശാസ്ത്രസത്യങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങി. മനുഷ്യരാശിക്ക് ഭാവിയില്‍ അന്യഗ്രഹങ്ങളിലേക്കു ചേക്കേറേണ്ടി വരുമെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യത്തെക്കുറിച്ചുവരെ ഇന്ന് ചിന്തിക്കുകയാണ്.

ചൊവ്വയെക്കുറിച്ചുള്ള ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ സചിത്രം പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥത്തില്‍, കുട്ടികള്‍ക്കു മാത്രമല്ല ശാസ്ത്രകുതുകികളായ എല്ലാവര്‍ക്കും രസിക്കുന്ന ഈ ഗ്രന്ഥം ചൊവ്വയില്‍ നേരിട്ടുപോയ പ്രതീതി ജനിപ്പിക്കും.

Keyowrds: Chuvanna Grahathil, G.S. Unnikrishnan Nair

ചുവന്ന ഗ്രഹത്തില്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1406-7, 9788130014067
Size Demy 1/8
Pages 56