Select Store  

ചുംബന വിപ്ലവം

Be the first to review this product

Availability: In stock

Rs. 90.00
OR

Details

നമുക്കു ചുറ്റും നടക്കുന്ന ആനുകാലികസംഭവവികാസങ്ങളുടെ നര്‍മ്മാവിഷ്‌ക്കാരമാണ് 'ചുംബനവിപ്ലവം'. മണ്ണിലും മരത്തിലും വിളഞ്ഞിരുന്ന വിഭവങ്ങള്‍ കഴിച്ചു വളര്‍ന്ന നമുക്കവ ചതുര്‍ത്ഥിയാവുന്നു. ഫാസ്റ്റ് ഫുഡ്ഡാണിപ്പോള്‍ നമുക്ക് പത്ഥ്യം. ഭ്രമം മൂത്ത് ആന്റിബയോട്ടിക്ക് കോഴികളെ വരെ നാം ഉത്പാദിപ്പിച്ച് ശാപ്പിടുന്നു. സമ്പന്നതയുടെ നെഗളിപ്പില്‍ ആകാശവിവാഹങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.

സദാചാരമൂല്യങ്ങള്‍ ചുംബനസമരങ്ങള്‍ക്ക് വഴി മാറുന്നു. നാഴികയ്ക്ക് നാല്പതു വട്ടം നയംമാറ്റം നടത്തി പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഭരണാധികാരികള്‍ വെപ്രാളപ്പെടുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാം തമിഴ്‌നാടിനു വഴിപ്പെടുമ്പോള്‍ അരി ആഹാരം കഴിക്കുന്നവര്‍ നമ്മളോ അതോ തമിഴരോ?

സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഈ പുസ്തകത്തിലെ പതിനഞ്ച് അദ്ധ്യായങ്ങള്‍.

Keywords: Chumbana Viplavam, Moidu Kannankodan, Moidu Kannankoden, Chumbanaviplavam

ചുംബന വിപ്ലവം

Double click on above image to view full picture

Zoom Out
Zoom In

Additional Information

മൊയ്തു കണ്ണന്‍കോടന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1661-0, 9788130016610
Size Demy 1/8
Pages 92

You may also be interested in the following product(s)

ചിരിമധുരം

ചിരിമധുരം

Rs. 190.00