Select Store  

ചിത്രകല പ്രസ്ഥാനങ്ങളിലൂടെ

Be the first to review this product

Availability: In stock

Rs. 320.00
OR

Details

വിശ്വവിഖ്യാതരായ ചിത്രകാരന്മാരെയും അവരുടെ സൃഷ്ടികളെയും മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ഡോ. കെ.ടി. രാമവര്‍മ്മയാണ്. ചിത്രകലയുടെ പരിണാമത്തിലെ സുപ്രധാനനാഴികക്കല്ലുകള്‍, പ്രഗത്ഭരായ ചിത്രകാരന്മാര്‍, അവരുടെ രചനാരീതികള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഫ്രഞ്ചു വിപ്ലവകാലം മുതല്‍ ഏതാണ്ട് രണ്ടു നൂറ്റാണ്ടുകള്‍ക്കകം പാശ്ചാത്യ ചിത്രകലയില്‍ അപ്പോഴപ്പോഴായി ഉണ്ടായിട്ടുള്ള പരിഷ്‌കാരങ്ങളും പുതുമകളും ആണ് പ്രസ്ഥാനങ്ങള്‍ എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്നത്. ചിത്രകലയില്‍ നവസങ്കേതങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ സുവര്‍ണകാലം ഈ ഗ്രന്ഥത്തിന്റെ കാലപരിധിയിലായിരുന്നു.

ഈ പുസ്തകത്തില്‍ പ്രശസ്ത ചിത്രകലാ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ബഹുവര്‍ണ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Chithrakala Prasthanangaliloode, Dr. K.T. Ramavarma, Painting

ചിത്രകല പ്രസ്ഥാനങ്ങളിലൂടെ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. കെ.ടി. രാമവര്‍മ്മ
Publisher Poorna Publications
ISBN ISBN: 81-300-0491-7, 8130004917
Size Demy 1/8
Pages 203