Select Store  

ചിരിമധുരം

Be the first to review this product

Availability: In stock

Rs. 190.00
OR

Details

അതിനിശിതമായ സാമൂഹികവിമര്‍ശനവും, ഉപഹസനകലയുടെ ശില്‌പചാരുതയും കൊണ്ട്‌ ഇന്നു മലയാളകവിതയിലെ അത്യധികം ശ്രദ്ധേയവും, തികച്ചും ഒറ്റപ്പെട്ടതുമായ പ്രതിഭാസമാകുന്നു ചെമ്മനം കവിതകള്‍. അവയുടെ അന്തസ്സത്തമുറ്റി നില്‌ക്കുന്ന ഗദ്യാവതാരങ്ങളായ നൂറു വിമര്‍ശനഹാസ്യ ലേഖനങ്ങളുടെ സഞ്ചികയാണ്‌ ചിരിമധുരം.

മലയാളത്തില്‍ ചെമ്മനത്തിനു മാത്രം സാധ്യമായ സാഹിത്യസേവനവും, സാമൂഹികസേവനവുമാണെന്നു ചിരിമധുരം കാണിച്ചുതരുന്നു.

Keywords: Chirimadhuram, Chemmanam Chacko, ചിരിമധുരം, ചെമ്മനം, ചെമ്മനം ചാക്കോ, വിമര്‍ശന ഹാസ്യം, ചെമ്മനത്തിന്റെ വിമര്‍ശന ഹാസ്യലേഖനങ്ങള്‍

ചിരിമധുരം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചെമ്മനം ചാക്കോ
Publisher Poorna Publications
ISBN 978-81-300-0786-1
Size Demy 1/8
Pages 232