Select Store  

ചില്ലാക്‌സ് & ചിയേഴ്‌സ്

Be the first to review this product

Availability: In stock

Rs. 175.00
OR

Details

നുരഞ്ഞുപൊന്തുന്ന മദ്യഗ്ലാസ്സുകള്‍ കയ്യിലേന്തുമ്പോള്‍ മാത്രം നാം ഉച്ചരിക്കുന്ന വാക്കാണ് ചിയേഴ്‌സ്. പുതുമഴ പെയ്യുമ്പോള്‍, റോസാപ്പൂ വിരിയുമ്പോള്‍, തൊടിയിലെ തേന്‍മാവിന്‍ കൊമ്പത്തിരുന്ന് കുയിലൊന്നു പാടുമ്പോള്‍ അങ്ങനെ എത്രയെത്ര സ്‌നിഗ്ദ നിമിഷങ്ങള്‍. ജീവിതത്തില്‍ അപ്പോഴൊക്കെ പറയേണ്ട ചിയേഴ്‌സ്.

ജീവിതത്തെ പ്രാസാദമധുരമായിമാത്രം കാണാന്‍ സഹായിക്കുന്ന അതിമനോഹരക്കുറിപ്പുകള്‍. ചിന്തോദ്ദീപകമായ കഥകളും രസകരമായ തമാശകളും മുത്തും പവിഴവുംപോലെ കോര്‍ത്തിണക്കിക്കൊണ്ട് പ്രസന്നമായ ചിന്തകളെ ഈ പുസ്തകത്തില്‍ ഉടനീളം അവതരിപ്പിച്ചിരിക്കുന്നു.

Keywords: Chillaks & Cheers, George Koodranji

ചില്ലാക്‌സ് & ചിയേഴ്‌സ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജോര്‍ജ്ജ് കൂടരഞ്ഞി
Publisher Poorna Publications
ISBN ISBN: 978-81-300-1671-9
Size Demy 1/8
Pages No