Select Store  

ചികിത്സതേടുന്ന മനസ്സ്

Be the first to review this product

Availability: In stock

Rs. 110.00
OR

Details

ഭ്രാന്ത് അഥവാ ഉന്മാദം ഇന്നും ഒരു പ്രഹേളികയാണ്. കാന്‍സര്‍ പോലെയോ, ഹൃദ്രോഗം പോലെയോ ഉള്ള രോഗങ്ങളെ ആഭിജാത്യത്തോടെ കാണുന്ന ആധുനികസമൂഹം ചിത്തരോഗത്തെ കാണുന്നത് നേരെമറിച്ചാണ്. മനോരോഗചികിത്സയുടെ ചരിത്രത്തെക്കു റിച്ചും, ചികിത്സാരീതികളെക്കുറിച്ചും, മനോരോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സൈക്കോ മനശ്ശാസ്ത്ര മാസികയില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ എഴുതിയ ലേഖനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത 32 ലേഖനങ്ങളുടെ ഒരപൂര്‍വ സമാഹാരം.

ചികിത്സതേടുന്ന മനസ്സ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചെലവൂർ വേണു
Publisher Poorna Publications
ISBN ISBN: 978-81-300-1060-1, 9788130010601
Size Demy 1/8
Pages 175