Select Store  

ചികിത്സ പുരാണേതിഹാസങ്ങളില്‍

Be the first to review this product

Availability: In stock

Rs. 95.00
OR

Details

പുരാണേതിഹാസങ്ങളുടെ കാലത്തുപോലും ഭാരതീയശാസ്ത്രവിധിപ്രകാരമുള്ള ചികിത്സാരീതികളുണ്ടായിരുന്നു. നാം കാണാത്തതും കാണുന്നതുമായ അനേകം ഔഷധച്ചെടികളും ഈ ഭൂമിയിലുണ്ട്. മരണത്തെപ്പോലും തോല്പിക്കാന്‍ കഴിയുന്ന ദിവ്യൗഷധങ്ങളും ഉള്ളതായി പറയപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രവും, ശാസ്ത്രസാങ്കേതിക വിദ്യയും കണ്ടു പരിചയിച്ച ഇന്നത്തെ സമൂഹത്തിന് പ്രാചീനചികിത്സയുടെ അത്ഭുതപ്പെടുത്തുന്ന അറിവുകള്‍ പകര്‍ന്നു നല്കുകയാണ് ഡോ. കെ. ആര്‍. രാമന്‍ നമ്പൂതിരി.

ചികിത്സ പുരാണേതിഹാസങ്ങളില്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. കെ. ആർ രാമൻനമ്പൂതിരി
Publisher Poorna Publications
ISBN ISBN:978-81-300-1345-9, 9788130013459
Size Demy 1/8
Pages 128