Select Store  

ചെറിയ കഥകള്‍

Be the first to review this product

Availability: In stock

Rs. 100.00
OR

Details

അക്ബര്‍ നിസ്സാരമെന്നു പുറമേയ്ക്കു തോന്നാവുന്ന ജീവിതാനുഭവങ്ങളിലേക്കു ചുഴിഞ്ഞിറങ്ങുന്നു. പൊങ്ങി വരുമ്പോള്‍ നര്‍മ്മത്തിന്റെ നനവുള്ള, തിളങ്ങുന്ന ഒരു മുത്തുകൊണ്ടുവരുന്നു. ആ മുത്ത് നമുക്കു വെച്ചുനീട്ടുന്നു. നാമത് വാങ്ങുന്നു. നാമതില്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ നമ്മുടെ തന്നെ മുഖം കാണുന്നു. ചിലപ്പോള്‍ കോടി, ചിലപ്പോള്‍ ചിരിച്ച്. ചിലപ്പോള്‍ അന്തംവിട്ട്. ചിലപ്പോള്‍ തിളങ്ങി ചിലപ്പോള്‍ രസിച്ച്...

നാട്ടുഫലിതത്തിന്റെ അമൃത് കിനിയുന്ന ചെറിയ വലിയ കഥകള്‍

Keywords: Cheriya Kathakal, Akbar Kakkattil

ചെറിയ കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

അക്ബർ കക്കട്ടിൽ
Publisher Poorna Publications
ISBN ISBN: 978-81-300-1674-0
Size Demy 1/8
Pages 96

You may also be interested in the following product(s)

പേരമരം

പേരമരം

Rs. 110.00
നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00
ജാഗരൂക

ജാഗരൂക

Rs. 80.00