Select Store  

ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ

Be the first to review this product

Availability: In stock

Rs. 40.00
OR

Details

കേരളത്തിലെ 10 ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവുമാണ് 'ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങള്‍' എന്ന ഈ ഗ്രന്ഥത്തിലുള്ളത്. പ്രാചീന സംസ്‌കാരത്തിന്റെയും, മതപരവും സാഹിത്യപരവും കലാപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുക്കളായ ക്ഷേത്രങ്ങളുടെ ഉത്പത്തി, അവയെ സംബന്ധിച്ച ഐതിഹ്യങ്ങള്‍, അവയിലെ പ്രതിഷ്ഠകള്‍, ആരാധനാരീതികള്‍, ആണ്ടുതോറും നടത്താറുള്ള ഉത്സവാദിവിശേഷങ്ങള്‍, കലാപരിപാടികള്‍, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ മുതലായവയെക്കുറിച്ചെല്ലാം അന്വേഷിക്കുന്ന ഗവേഷകര്‍ക്കും, ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അത്യന്തം പ്രയോജനപ്പെടുന്ന ഒരു കൃതിയാണിത്.

Keywords: Charithram Urangunna Devasthangal, Manoharan Kuzhimattom

ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ

Double click on above image to view full picture

Zoom Out
Zoom In

Additional Information

മനോഹരന്‍ കുഴിമറ്റം
Publisher Poorna Publications
ISBN ISBN: 978-81-300-1359-6, 9788130013596
Size Demy 1/8
Pages 52