Select Store  

ചല്ലിക്കോഴി

Be the first to review this product

Availability: In stock

Rs. 75.00
OR

Details

മൂന്നു നോവലെറ്റുകളുണ്ട് ഈ പുസ്തകത്തില്‍. അധോലോകത്തിന്റെ ഭീകരതയ്ക്കകത്ത് യദൃച്ഛയാല്‍ ചെന്നുപെട്ട അനാഥന്‍ ജോസ്. അയാള്‍ അല്പകാലംകൊണ്ട് വീണേടത്തുകിടന്നു വലുതായി. എന്നാല്‍ ആ ലോകത്ത് പുലര്‍ന്നവര്‍ക്ക് ചേരാത്ത എന്തോ ഒന്ന് അയാളുടെ വ്യക്തിത്വത്തില്‍ കലര്‍ന്നിരുന്നു. അധോലോകപ്രമാണിയായ പണിക്കരുടെ മകളോടു തോന്നിയ പ്രണയം അയാളെ ഒരു കൊലപാതകിയാക്കി. മരണശിക്ഷ കാത്തു ജയിലില്‍ കഴിയവേ സകലരേയും വെറുത്തുകൊണ്ട് താനൊരു ചല്ലിക്കോഴിയാണെന്ന് സ്വയം ശപിച്ച് അയാള്‍ തന്റെ കഥ പറയുന്നു. കുഞ്ഞമ്പിയും ഇന്ദുലേഖയും എന്ന രണ്ടാമത്തെ നോവലെറ്റ് ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കുള്ള ഒരു അനുബന്ധമാണ്. സ്വന്തം മസിലുകളെ എന്തിനുമുപരി സ്‌നേഹിച്ച സുകുമാരന് അഡ്വക്കേറ്റിന്റെ തൊപ്പി പാകമായില്ല. ജിംഖാന പ്രണയിയായ ആ മനുഷ്യന്റെ പോര്‍ട്രെയിറ്റ്.

ചല്ലിക്കോഴി

Double click on above image to view full picture

Zoom Out
Zoom In

Additional Information

മലയാറ്റൂര്‍ രാമകൃഷ്ണന്‍
Publisher Poorna Publications
ISBN ISBN: 81-7180-111-0, 8171801110
Size Demy 1/8
Pages 88