Select Store  

ചക്രവാതം

Be the first to review this product

Availability: In stock

Rs. 80.00
OR

Details

സര്‍വ്വസാധാരണമല്ലാത്ത പിതൃപുത്രബന്ധത്തിന്റെ മനശ്ശാസ്ത്രപരമായ ആവിഷ്‌കാരമാണ് 'ചക്രവാതം'. ബാലകാലാനുഭവങ്ങള്‍ മനസ്സില്‍ കുത്തിനിറച്ച ദുഃഖത്തിന്റെ ആവിഷ്‌കാരമെന്നോ മനുഷ്യ മനസ്സിനെ വിശകലം ചെയ്യുന്ന ഒരു എഴുത്തുകാരന്റെ കലാവിരുതെന്നോ ഈ നോവലിനെ വിശേഷി പ്പിക്കാം.

ഗ്രന്ഥകാരന്റെ ജീവിതാനുഭവങ്ങളുടെ ചരടിലാണ് കഥാപാത്രങ്ങളുടെ ചടുലമായ ചലനം മുഴുവനും. ആ ചലനത്തിന് മിഴിവു നല്‍കാന്‍ ഗ്രന്ഥകാരന്റെ ഭാവന പലേടത്തും വര്‍ണ്ണപ്രകാശങ്ങള്‍ പ്രസരിപ്പിക്കുന്നു. അതിന്റെ ഫലമായ 'ചക്രവാതം' റിയലിസ്റ്റിക് മണ്ഡലത്തില്‍നിന്ന് റൊമാന്റിക് മേഖലയിലേക്ക് ചുഴ്ന്നുയരുന്നു.

Keywords: Chakravatham, Chakravatam, Pamman

ചക്രവാതം

Double click on above image to view full picture

Zoom Out
Zoom In

Additional Information

പമ്മന്‍
Publisher Poorna Publications
ISBN 81-7180-455-1
Size Demy 1/8
Pages 160

You may also be interested in the following product(s)

വഷളന്‍

വഷളന്‍

Rs. 420.00
അടിമകള്‍

അടിമകള്‍

Rs. 165.00
 ആരണ്യകാണ്ഡം

ആരണ്യകാണ്ഡം

Rs. 115.00
അമ്മിണി അമ്മാവന്‍

അമ്മിണി അമ്മാവന്‍

Rs. 85.00