Select Store  

Search results for 'priya malayalam'

Items 1 to 9 of 18 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. ജോസേട്ടന്റെ സുവിശേഷം

    ജോസേട്ടന്റെ സുവിശേഷം

    Rs. 75.00

    ഇത് സാധാരണക്കാരനില്‍ സാധാരണക്കാരനായ ജോസേട്ടന്റെ അസാധാരണമായ കഥ. ഒരു നിസ്സഹായനായ മനുഷ്യന്റെ ജീവിതസമരങ്ങളുടെ കഥകൂടിയാണിത്. സമകാല മലയാളസാഹിത്യത്തില്‍ വേറിട്ട എഴുത്തിന്റെ വക്താവായ റഷീദ് പാറയ്ക്കലിന്റെ ഏറ്റവും പുതിയ നോവല്‍. Learn More
  2. മാജി

    മാജി

    Rs. 210.00

    വര്‍ത്തമാനകാലത്തെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ഭാവിയില്‍ കൂടുതല്‍ രൂക്ഷമാകാനിടയുള്ള ഒട്ടേറെ സമസ്യകളിലേക്കുകൂടി വെളിച്ചം വീശുന്ന നോവല്‍. Learn More
  3. ചന്ദ്രന്റെ മാളിക

    ചന്ദ്രന്റെ മാളിക

    Rs. 175.00

    ജനകീയവിചാരണ മുതല്‍ ജനാധിപത്യത്തിന്റെ ജീര്‍ണ്ണതകള്‍ വരെ നോവലില്‍ ചിത്രീകരിക്കുന്നു. തുറന്നുപറച്ചിലുകള്‍കൊണ്ടും സത്യസന്ധമായ നിലപാടുകള്‍കൊണ്ടും ശ്രദ്ധേയമാകുന്ന കൃതി. വായനക്കാരെ ആദ്യാവസാനം കൂട്ടിക്കൊണ്ട ുപോകുന്ന എഴുത്തിന്ഉദാഹരണമാകുന്ന സൈമണ്‍ബ്രിട്ടോയുടെ ഏറ്റവും പുതിയ നോവല്‍. Learn More
  4. ഇക്ഷാകുവംശത്തിന്റെ യുവരാജാവ്

    ഇക്ഷാകുവംശത്തിന്റെ യുവരാജാവ്

    Rs. 250.00

    മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ ക്ലാസിക് നോവലുകളുടെ കര്‍ത്താവ് അമീഷ് ത്രിപാഠിയുടെ പുതിയ നോവല്‍ - ഇക്ഷാകുവംശത്തിന്റെ യുവരാജാവ്. Learn More
  5. മലയാളമേ മാപ്പ്

    മലയാളമേ മാപ്പ്

    Rs. 100.00

    പോയകാലത്തിന്റെ മൂല്യങ്ങളും നന്മയുടെ തെളിനീരുറവകളും ഓരോ കുറിപ്പുകളിലായി വീണ്ടെടുക്കപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ രജതരേഖകള്‍ ഈ എഴുത്തിലൂടെ വീണ്ടും പ്രകാശമാനമായിത്തീരുന്നുണ്ട്. Learn More
  6. പ്രിയ.എ.എസ്സിന്റെ കഥകള്‍

    പ്രിയ.എ.എസ്സിന്റെ കഥകള്‍

    Rs. 190.00

    നനയാന്‍ കഴിയാതെപോയ മഴയും വെയിലും മഞ്ഞും ഭിന്നലോകങ്ങളായി തിമര്‍ത്തു പെയ്യുന്ന രചനകളുടെ സമാഹാരം. രോഗങ്ങളും മരുന്നുകളും ചവിട്ടിക്കുഴച്ച ബാല്യമാണ് കഥയുടെ സ്വപ്നാത്മകലോകം പ്രിയ.എ.എസ്സിന് സമ്മാനിക്കുന്നത്. കണ്ണുചിമ്മി വേദനയെ തള്ളുന്ന മനസ്സിന്റെ ധൈര്യവും നര്‍മ്മവും കരുതലും വാക്കുകളിലൂറുന്നു ഇക്കഥകളില്‍. Learn More
  7. ജാഗരൂക

    ജാഗരൂക

    Rs. 80.00

    നീറുന്ന വായനാനുഭവം പകരുന്ന രചനാകൗശലം ഈ സമാഹാരത്തിലെ കഥകളുടെ മുഖമുദ്രയാണ്. വിചാരങ്ങള്‍കൊണ്ട് വെളിച്ചപ്പെടുന്ന ഒരു ലോകത്തെ കഥകളിലേക്ക് വിരല്‍ത്തുമ്പ് പിടിച്ച് കൂട്ടിക്കൊണ്ടു വരികയാണ് ഈ കഥാകാരി. Learn More
  8. വിക്‌സ് മാംഗോ ട്രീ

    വിക്‌സ് മാംഗോ ട്രീ

    Rs. 300.00

    ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ സമീപകാലത്ത് ഏറെ ശ്രദ്ധേയനായ അനീസ് സലീമിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതി. Learn More
  9. അഗ്നി

    അഗ്നി

    Rs. 60.00

    Out of stock

    ദൃശ്യാത്മകമാണ് അഗ്നിയിലെ അവതരണം. പ്രാകൃതഭാവവും സന്ന്യാസഭാവവും തമ്മിലുള്ള സംഘര്‍ഷം അഗ്നിയെ ചൂടുറ്റതാക്കുന്നു. അനന്തകോടി ആദിത്യന്‍മാരുടെ ചൂടുള്ള യാഗാഗ്നി തന്നെയാണത്. Learn More

Items 1 to 9 of 18 total

per page
Page:
  1. 1
  2. 2

Set Ascending Direction