Select Store  

ബൃഹദാരണ്യകം

Be the first to review this product

Availability: In stock

Rs. 110.00
OR

Details

അകത്തേക്കും പുറത്തേക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതില്‍. ആ പടിവാതില്‍ക്കല്‍, ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്‌കാരത്തെ പുതുതായി നിര്‍വ്വചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരന്‍.

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍നിന്ന് അമരത്വത്തിലേക്കും അവിദ്യയില്‍നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവര്‍ക്ക് അതന്വേഷിക്കാതിരിക്കാനുമാവില്ല. സി. രാധാകൃഷ്ണന്റെ പ്രശസ്തമായ നോവല്‍.

Keywords: Brihadaranyakam, C. Radhakrishnan

ബൃഹദാരണ്യകം

Double click on above image to view full picture

Zoom Out
Zoom In

Additional Information

സി. രാധാകൃഷ്ണൻ
Publisher Poorna Publications
ISBN ISBN: 8171805361
Size Demy 1/8
Pages No

You may also be interested in the following product(s)

ഒറ്റയടിപ്പാതകള്‍

ഒറ്റയടിപ്പാതകള്‍

Rs. 155.00
കാഴ്ചബംഗ്ലാവുകള്‍

കാഴ്ചബംഗ്ലാവുകള്‍

Rs. 70.00
അഗ്നി

അഗ്നി

Rs. 60.00
കലികാലാവസ്ഥകള്‍

കലികാലാവസ്ഥകള്‍

Rs. 85.00