Select Store  

കാറല്‍മാര്‍ക്‌സ് കൈലാസംവീട്

Be the first to review this product

Availability: In stock

Rs. 180.00
OR

Details

ദാര്‍ശനികമായ ഫലിതങ്ങള്‍ക്കൊ ും കുസൃതികള്‍കൊ ും ജീവിതത്തെ നേരിട്ട കൈലാസംവീട്ടില്‍ കമലാസനന്‍ എന്ന കാറല്‍മാര്‍ക്‌സിന്റെ കഥയാണിത്. കമലാസനന്‍ ഒരു രൂപകമാണ്. ഏതുദേശത്തിലും ഏതു കാലത്തും കമലാസനനെന്ന കഥാപാത്രത്തിന് വേരുകളു ്. മനുഷ്യന്റെ വിചിത്രപദ്ധതികളെയും നിയതിയുടെ ഭാവിതീരുമാനങ്ങളെയും അറിഞ്ഞാല്‍ ഏത് ജീവിതമാണ് ചിരിക്ക് വകനല്‍കാത്തത്? ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍.

Keywords:karal marx:kailasam veedu

കാറല്‍മാര്‍ക്‌സ് കൈലാസംവീട്

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

Rajeev Sivasankar
Publisher Poorna Publications
ISBN ISBN: 9788130017907
Size Demy 1/8
Pages 207