Select Store  

ബുധനിലാവ്

Be the first to review this product

Availability: In stock

Rs. 150.00
OR

Details

മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തിൽ നിറയെ സ്നേഹത്തിന്റെ ലോകംകൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയിൽ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവർ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തിൽ നിഴിലിടുന്നത്.

Keywords: Budhanilavu, Madhavikkutty

ബുധനിലാവ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

മാധവിക്കുട്ടി
Publisher Poorna Publications
ISBN ISBN: 81-300-0645-6, 8130006456
Size Demy 1/8
Pages 180