Select Store  

ഭൂമിയുടെ കണ്ണ്

Be the first to review this product

Availability: In stock

Rs. 60.00
OR

Details

മനസ്സിലും ചിന്തയിലും ഭൂമിയുടെ കണ്ണായ സ്വന്തം കണ്ണ് ഒളിച്ചുവച്ചിട്ടുള്ള കഥാകാരി. പ്രകൃതിയില്‍നിന്നും, സമൂഹത്തില്‍നിന്നും കണ്ണുകളയച്ച് ഒപ്പിയെടുക്കുന്നത് കാലികപ്രസക്തിയുള്ള വിഷയങ്ങളാണ്. ഓരോ നറുബിന്ദുവില്‍നിന്നും സന്ദര്‍ഭങ്ങള്‍ ഇതള്‍വിരിഞ്ഞ് കയ്യടക്കമുള്ള ഭാഷയിലൂടെ വിടര്‍ന്ന് വികസിക്കുന്നത് കാണാവുന്ന ഏതാനും കഥകളടങ്ങിയ സമാഹാരം. ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങള്‍ ഇതിലെ കഥകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഭൂമിയുടെ കണ്ണ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

പത്മ രാമചന്ദ്രൻ
Publisher Poorna Publications
ISBN ISBN: 978-81-300-1204-9, 9788130012049
Size Demy 1/8
Pages 85