Select Store  

ഭൂമിയുടെ ഘടനയും ഉപരിതലവും

Be the first to review this product

Availability: In stock

Rs. 125.00
OR

Details

എന്തു രസമാണീ വീട്. പറയുന്നത് മനുഷ്യന്റെ വീടായ ഭൂമിയെക്കുറിച്ചാണ്. ഭൂമിയുടെ ഉള്‍ച്ചിത്രങ്ങള്‍ കാണുമ്പോള്‍ അറിയാതെ നമ്മുടെ കൈകള്‍ താമരമൊട്ടുകളാകുന്നു. കാരണം വിസ്മയങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അവിടെ പ്രകാശിതമാകുന്നത്.

അത്തരം വിസ്മയങ്ങളുടെ പിന്നാലെയുള്ള ഒരു പ്രയാണമാവുകയാണ് ഭൂമിയുടെ ഘടനയും ഉപരിതലവും എന്ന ഈ ഗ്രന്ഥം. ഭൂമിയുടെ കാണാക്കാഴ്ചകളിലൂടെ അറിവിന്റെ ദീപങ്ങള്‍ ഇവിടെ നമുക്കുമുന്നില്‍ തെളിയുന്നു.

Keywords: Bhoomiyude Gadanayaum Uparithalavum, IT Lokam Content Syndicate,

ഭൂമിയുടെ ഘടനയും ഉപരിതലവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്
Publisher Poorna Publications
ISBN 978-81-300-0923-0
Size Demy 1/4
Pages 80

You may also be interested in the following product(s)

Guinness World Records 2014

Guinness World Records 2014

Regular Price: Rs. 1,926.00

Special Price Rs. 1,540.00

111 ഗണിതശാസ്ത്രജ്ഞര്‍

111 ഗണിതശാസ്ത്രജ്ഞര്‍

Rs. 70.00
ഭാരതരത്‌നം

ഭാരതരത്‌നം

Rs. 90.00