Select Store  

ഭാഷാഭൂഷണം

Be the first to review this product

Availability: In stock

Rs. 160.00
OR

Details

ഏതുനിലയില്‍ വിലയിരുത്തിയാലും മലയാള ഭാഷയിലെ അലങ്കാരഗ്രന്ഥങ്ങളില്‍ ഉത്തമശ്രേണിയില്‍പ്പെടുന്ന 'ഭാഷാഭൂഷണം' ഓരോ സാഹിത്യവിദ്യാര്‍ത്ഥിയും അവശ്യം പഠിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടുന്ന ഒരു ഉത്തമഗ്രന്ഥമാണ്. എ.ആര്‍.രാജരാജവര്‍മ്മയുടെ കാരികകള്‍ക്ക് പണ്ഡിതനും നിരൂപകനുമായ ഡോ. എന്‍. എം. നമ്പൂതിരി നല്കുന്ന വ്യാഖ്യാനം ഭാഷാഭൂഷണത്തെ കൂടുതല്‍ തെളിമയോടെ അനുവാചകദൃഷ്ടിക്കു വിഷയീഭവിപ്പിക്കുകയും ചെയ്യുന്നു.

Keywords: Bhashabhooshanam, A.R. Rajaraja Varma, ഏ.ആര്‍. രാജാരാജവര്‍മ്മ, ഭാഷാഭൂഷണം, അലങ്കാരശാസ്ത്രം, മലയാള വ്യാകരണം, Malayalam Grammar

ഭാഷാഭൂഷണം

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

എ. ആർ. രാജരാജവർമ്മ
Publisher Poorna Publications
ISBN ISBN:81-7180-339-3, 8171803393
Size Demy 1/8
Pages 206