Select Store  

ഭാരതിയാര്‍ കവിതകള്‍

Be the first to review this product

Availability: In stock

Rs. 110.00
OR

Details

മഹാകവി സുബ്രഹ്മണ്യഭാരതിയുടെ ദേശീയഗീതങ്ങള്‍, ഭക്തിപ്പാടല്‍കള്‍, ജ്ഞാനഗീതങ്ങള്‍, സ്വയചരിതം എന്ന ആത്മകഥാഗീതങ്ങള്‍, ഛന്ദോമുക്തമായ വചനകവിതകള്‍, കണ്ണന്‍പാട്ടുകള്‍, കുയില്‍പ്പാട്ട് എന്ന ഫാന്റസി, പാഞ്ചാലിശപഥം ഖണ്ഡകാവ്യം എന്നിവയില്‍നിന്നും തെരഞ്ഞെടുത്ത കാവ്യഭാഗങ്ങള്‍. മൂലകൃതിയുടെ ലാളിത്യവും മാധുര്യവും ഒട്ടും ചോര്‍ന്നുപോകാത്ത വിവര്‍ത്തനം.

ഭാരതിയാര്‍ കവിതകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഉള്ളൂർ എം. പരമേശ്വരൻ
Publisher Poorna Publications
ISBN None
Size Demy 1/8
Pages 160