Select Store  

ഭാരതത്തിലെ പാമ്പുകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

ഭാരതത്തിലെ പാമ്പുകളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയും ലളിതമായ രീതിയില്‍ മിഴിവുറ്റ ഭാഷയില്‍ തയ്യാറാക്കിയ ഈ കൃതി പാമ്പുകളെക്കുറിച്ച്‌ ഒരുപാടുകാര്യങ്ങള്‍ നമ്മോടു പറഞ്ഞുതരുന്നു. വിഷമുള്ളവ, വിഷമില്ലാത്തവ, പ്രജനനരീതികള്‍ തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌.

Keywords: Bharathathile Pambukal, Ramachandran Perinthalmanna, snakes in India

ഭാരതത്തിലെ പാമ്പുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

രാമചന്ദ്രൻ പെരിന്തൽമണ്ണ
Publisher Poorna Publications
ISBN ISBN: 8130004615
Size Demy 1/8
Pages 68