Select Store  

ഭാരതരത്‌നം

Be the first to review this product

Availability: Out of stock

Rs. 90.00

Details

ജീവിതമൊരു വരദാനമാണ്...ഇങ്ങനെ ചിന്തിക്കുന്നവരെ നമുക്കു ചുറ്റും കാണാം. ലഭ്യമായ കഴിവുകളെ പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ യത്‌നിക്കുന്നു. ഒരു തപസ്സുപോലെ തങ്ങളുടെ കഴിവുകള്‍ ഊതിത്തെളിക്കുന്നവരെ ഭാരതവും അംഗീകരിക്കുന്നു. ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നേടിയവരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. വിരാചിച്ച കര്‍മ്മമണ്ഡലങ്ങളില്‍ തളരാതെ നിന്നവരെയും അവസാനശ്വാസംവരെ പൊരുതയവരെയും ഇവിടെ കാണാം. രാജ്യം അവര്‍ക്കുമുന്നില്‍ ആദരവോടെ നില്‍ക്കുമ്പോള്‍ ഓര്‍മ്മകളിലെ മര്‍മ്മരങ്ങളായി ആ പ്രതിഭകള്‍ നമ്മോട് സംവദിക്കുന്നു.

ഭാരതരത്‌നം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്
Publisher Poorna Publications
ISBN ISBN: 978-81-300-0922-3, 9788130009223
Size Crown 1/4
Pages 96