Select Store  

ഭരതജാതകം

Be the first to review this product

Availability: In stock

Rs. 200.00
OR

Details

Releasing on December 19, 2014.


ഇക്ഷ്വാകു വംശത്തിന്റെ രാജപാരമ്പര്യം അതുപോലെ നിര്‍ത്തണം എന്ന് ആഗ്രഹിച്ച രാജകുമാരനായിരുന്നു ഭരതന്‍. വിധാതാവ്, പക്ഷേ, അദ്ദേഹത്തിന്റെ ശിരസ്സില്‍ കയറ്റിവെച്ചത് താപസന്റെ ജടാമകുടത്തോടൊപ്പം, ഒരു രാജ്യഭാരം. നിഷേധിക്കപ്പെട്ട അവസരങ്ങളുടെയും ശാപക്കറയേറ്റ അനുഗ്രങ്ങളുടെയും തീരാനൊമ്പരങ്ങളുമായി ഒരു ജന്മം.

ആ ജന്മത്തിന്റെ ജാതകം. ഭരതജാതകം

Keywords: Bharathajathakam, Satrugnan, Sathrugnan, Novels related to Indian Epic, ഭരതജാതകം, ശത്രുഘ്നന്റെ നോവലുകള്‍

ഭരതജാതകം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ശത്രുഘ്നന്‍
Publisher Poorna Publications
ISBN 978-81-300-1641-2
Size Demy 1/8
Pages 240