Select Store  

ഭഗ്നബിംബങ്ങള്‍

Be the first to review this product

Availability: In stock

Rs. 30.00
OR

Details

ചോരവാര്‍ന്നുപോവുന്ന നമ്മുടെ ഗ്രാമീണതയുടെ പച്ചപ്പുകളെയോര്‍ത്ത് വിലപിക്കുന്ന ഒരു മനസ്സിനെ ഈ കൃതിയിലെ ഓരോ കഥയിലും കാണം. അതോടൊപ്പം നഗരജീവിതത്തിന്റെ കാപട്യങ്ങളുടെയും ആകുലതകളുടെയും വിമര്‍ശവിചാരങ്ങള്‍ കൂടിയാണ് അവയോരോന്നും. ഒരേസമയം ഗൃഹാതുരത്വത്തിന്റെ തീരാവേദനയും പിറന്ന മണ്ണിന്റെ ഇനിയും വിട്ടുപോവാത്ത, ഉള്ളില്‍ തങ്ങിലനില്‍ക്കുന്ന സുഗന്ധവും; അങ്ങനെ ജീവിതത്തിന്റെ കാണാ അതിരുകളിലെ ഇത്തരം സങ്കടങ്ങളെ ഏറ്റുവാങ്ങുകയാണ് ഇന്ദിരാബാലന്‍ ഭഗ്നബിംബങ്ങളിലൂടെ.

ഭഗ്നബിംബങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഇന്ദിരാ ബാലൻ
Publisher Poorna Publications
ISBN None
Size Demy 1/8
Pages 40