Select Store  

ബലി

Be the first to review this product

Availability: In stock

Rs. 35.00
OR

Details

സാമൂഹ്യദുരാചാരങ്ങള്‍ക്കെതിരെ രോഷാകുലമായ നിലപാടാണ് ഈ ഗ്രന്ഥകാരന്റേത്. 'അടിമ' എന്ന കവിത അക്കാലത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെയുള്ള ചാട്ടവാറാണ്. അതുപോലെ പുരാവര്‍ത്ത പരാമര്‍ശങ്ങളെ പുതിയകാലത്തിലേക്ക് സംക്രമിപ്പിക്കുന്ന 'പൂതന'യും ശ്രദ്ധേയമാണ്. പ്രകൃതിസ്‌നേഹം, ആദ്ധ്യാത്മികത, സാമൂഹ്യവിമര്‍ശനം, പാരമ്പര്യസ്‌നേഹം എന്നിങ്ങനെ ഈ കവിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്.
--- ശ്രീധരനുണ്ണി

'മറുകരയാണെന്റെ ലക്ഷ്യം, ആ കര ഞാന്‍ ചെന്നുപറ്റും.' എന്ന് പാടിയ കവി, കാവ്യഭാവങ്ങളുടെ ആവിഷ്‌കാര ദാര്‍ശനികതയുടെ മറുകരയെത്താന്‍ തത്രപ്പെടുകയാണ് ഈ രചനകളിലൂടെ. ഈ ശില്പചാതുരിയിലൂടെ കടന്നുവരുമ്പോള്‍ അനുവാചക ലോകം ഈ ഏകാന്തപഥികനെ തിരിച്ചറിയുന്നു. നിലാവില്‍ കൊത്തിയെടുത്ത കരിങ്കല്‍ ശില്പമായോ, അല്‍ബാസ്റ്ററില്‍- തീര്‍ത്ത കാവ്യവിഗ്രഹമായോ നമുക്കീ യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ചുപോകാം.
---പത്മനാഭക്കുറുപ്പ്.

Keyowrds: Bali, G. Thikkodi

ബലി

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജി. തിക്കോടി
Publisher Poorna Publications
ISBN ISBN: 978-81-300-1424-1, 9788130014241
Size Demy 1/8
Pages 48