Select Store  

ബാലസാഹിത്യത്തിന്റെ ഉദയവികാസങ്ങള്‍

Be the first to review this product

Availability: In stock

Rs. 60.00
OR

Details

മലയാളത്തില്‍ ബാലസാഹിത്യം മുന്നേറ്റത്തിന്റെ പാതയിലാണ്. എങ്കിലും ഈ സാഹിത്യശാഖയെ പഠിക്കാനും വിമര്‍ശിക്കാനും വിലയിരുത്താനും വേണ്ടത്ര ശ്രമങ്ങള്‍ നടന്നിട്ടില്ല. നിരൂപകര്‍ ഈ രംഗത്തേക്ക് കടന്നുവന്നില്ല. ബാലസാഹിത്യം ബോധപൂര്‍വ്വം അവഗണിക്കപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ട്. ലോകസാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ ബാലസാഹിത്യത്തിന്റെ ഉദ്ഭവവും വികാസഘട്ടങ്ങളും മലയാളത്തില്‍ അതിന്റെ നിര്‍ണായകസ്ഥാനവും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ ഈ കൃതി ബാലസാഹിത്യത്തിലുള്ള ഏതു പഠനത്തിനും ഉത്തമ സഹായിയാണ്.

ബാലസാഹിത്യത്തിന്റെ ഉദയവികാസങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. ഗോപി പുതുക്കോട്
Publisher Poorna Publications
ISBN None
Size Demy 1/8
Pages 92