Select Store  

ബാലമനസ്സിലേക്ക്

Be the first to review this product

Availability: In stock

Rs. 105.00
OR

Details

വെണ്ണക്കല്ലിന്റെ കാര്യത്തില്‍ ശില്പിയുടെ സ്ഥാനമെന്തോ അതാണ് കുട്ടികളുടെ കാര്യത്തില്‍ അടുത്തിടപെടുന്നവരുടേത്. ചുറ്റുമുള്ളവര്‍ കൊടുക്കുന്നവ മാത്രമേ കുട്ടികള്‍ക്ക് തിരിച്ചു തരാന്‍ കഴിയൂ. കുട്ടികളുടെ മനസ്സും മനഃശാസ്ത്രവും ലളിതമായി പറഞ്ഞുതരുന്ന ശ്രദ്ധേയമായ കൃതി. അച്ഛനമ്മമാര്‍, ശിശുമനഃശാസ്ത്രം പഠിക്കുന്നവര്‍, അദ്ധ്യാപകര്‍, സാധാരണ വായനക്കാര്‍. എല്ലാവര്‍ക്കും വേണ്ട മനഃശാസ്ത്രപരമായ അറിവുകള്‍, ഉള്‍ക്കാഴ്ചകള്‍, മാര്‍ഗ്ഗരേഖകള്‍. പരീക്ഷയ്ക്കുവേണ്ടിയല്ല, കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ പഠിക്കേണ്ട പാഠപുസ്തകം.

ബാലമനസ്സിലേക്ക്

Double click on above image to view full picture

Zoom Out
Zoom In

Additional Information

എസ്. സജീവ് കുമാര്‍
Publisher Poorna Publications
ISBN ISBN 978-81-300-0817-2, 9788130008172
Size Demy 1/8
Pages 164