Select Store  

ബാഫഖി തങ്ങൾ

Be the first to review this product

Availability: In stock

Rs. 55.00
OR

Details

തന്റെ കാലഘട്ടത്തെ നിയന്ത്രിക്കുകയും ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നവരുടെ ജീവിതമാണ് അർത്ഥപൂർണ്ണം. അനുപമമായ ധിഷണാവൈഭവവും അതുല്യമായ സംഘടനാപാടവവും കൊണ്ട് ജ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾക്ക് അതിന്നു കഴിഞ്ഞു.

മനുഷ്യസ്നേഹമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിന്റെ ചരിത്രം അക്ഷരാർത്ഥത്തിൽ ജ. ബാഫഖി തങ്ങളുടെ ചരിത്രംകൂടിയാണ്.

കേരള ചരിത്രത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയ ഈ മഹനീയ വ്യക്തിത്വത്തിന്റെ ഉടമ സമകാലികധിഷ്ണകളെ സ്വാധീനിക്കപ്പെടണമെന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥത്തിലൂടെ നിറവേറുന്നത്.

Keywords: Bafakhy Thangal, Bafakhy Thangal Biography, Attakkoya Pallikkandi, ബാഫഖി തങ്ങൾ, ആറ്റക്കോയ പള്ളിക്കണ്ടി, ബാഫഖി തങ്ങള്‍ ജീവചരിത്രം

ബാഫഖി തങ്ങൾ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ആറ്റക്കോയ പള്ളിക്കണ്ടി
Publisher Poorna Publications
ISBN ISBN: 978-81-300-1450-0, 9788130014500
Size Demy 1/8
Pages 72