Select Store  

ആയുര്‍വേദ ഔഷധസസ്യങ്ങളും പ്രാഥമിക ആരോഗ്യപരിപാലനവും

Be the first to review this product

Availability: In stock

Rs. 125.00
OR

Details

പ്രകൃതിയുടെ വരദാനമാണ് ചെടികളും മരങ്ങളും പൂക്കളും പുല്ലുകളുമെല്ലാം. ഭൂമിയില്‍ കാണുന്ന എല്ലാ ചെടികളും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെല്ലാം അവശ്യം ആവശ്യമായവയാണ്. നിസ്സാരമെന്നു തോന്നുന്ന പുല്ലുകള്‍പോലും സിദ്ധൗഷധങ്ങളാണ്.

പ്രകൃതിദത്തമായ ഒട്ടുമിക്ക കായ്കനികളും ചെടികളും വേരുകളുമെല്ലാം മനുഷ്യന്റെ രോഗശമനത്തിനും, രോഗപ്രതിരോധശേഷി കൂട്ടുവാനുമുള്ളതാണ്. പക്ഷേ, ഓരോ ചെടിയുടെയും കായയുടെയും ഇലയുടെയും മറ്റും ലക്ഷണങ്ങളും അതിന്റെ ഉപയോഗക്രമങ്ങളും സാധാരണക്കാര്‍ക്കറിയാന്‍ സാധ്യതയില്ല. നിരവധി ഔഷധസസ്യങ്ങളെയും അവയുടെ ഉപയോഗക്രമങ്ങളെയും കുറിച്ച് ഡോ. എസ്. എന്‍. വേണുഗോപാലന്‍ നായര്‍ വളരെ ലളിതമായ രീതിയില്‍ രചിച്ച ഈ പുസ്തകം ഏവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്.

ആയുര്‍വേദ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അജ്ഞത അകറ്റി, അറിവിന്റെ വെളിച്ചം തെളിയിക്കുകയാണ് ഡോ. എസ്. എന്‍. വേണുഗോപാലന്‍ നായര്‍ ഈ പുസ്തകത്തിലൂടെ..

Keywords: Ayurveda Oushadasasyangalum Pradhamika Arogyaparipalanavum, Dr. S. N.Venugopalan Nair

ആയുര്‍വേദ ഔഷധസസ്യങ്ങളും  പ്രാഥമിക ആരോഗ്യപരിപാലനവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. എസ്. എൻ.വേണുഗോപാലൻ നായർ
Publisher Poorna Publications
ISBN ISBN:978-81-300-1372-5, 9788130013725
Size Demy 1/8
Pages 172