Select Store  

അയാള്‍ കഥയെഴുതാന്‍ പോവുകയാണ്

Be the first to review this product

Availability: In stock

Rs. 90.00
OR

Details

കഥാകാരനായ അഷ്ടമൂര്‍ത്തിയുടെ കഥകള്‍പോലെ മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍. പോയകാലത്തിന്റെ നന്മകളെയും നഷ്ടസൗഭാഗ്യങ്ങളെയും ഓര്‍ത്ത് നോവുന്ന ഒരു മനസ്സിന്റെ വിങ്ങലുകള്‍ ഇതില്‍ വായിച്ചെടുക്കാം. അനുഭവങ്ങളുടെ നേര്‍ക്ക് കണ്ണും കാതും തുറന്നുവെച്ച എഴുത്തുകാരന്റെ അകപ്പൊരുള്‍ വെളിപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ ഓര്‍മ്മപ്പുസ്തകം.

അയാള്‍ കഥയെഴുതാന്‍ പോവുകയാണ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

അഷ്ടമൂര്‍ത്തി
Publisher Poorna Publications
ISBN ISBN: 978-81-300-1233-9, 9788130012339
Size Demy 1/8
Pages 128