Select Store  

അവനിവാഴ്‌വ്

Be the first to review this product

Availability: In stock

Rs. 45.00
OR

Details

വാക്കുകള്‍ കണ്ഠനാളത്തില്‍ ഉറയുന്നു. കണ്ണില്‍ ഇരുളിന്റെ സംഹാരനൃത്തം കാതില്‍ കാറ്റിന്റെ കൊലച്ചിരി. ജലാശയത്തിന്റെ അഗാധഹ്രദങ്ങളിലേയ്ക്ക് ആരുടെയോ ബലിഷ്ഠമായ കൈകള്‍ പിടിച്ചു താഴ്ത്തുകയാണ്. തീക്കനല്‍പ്പാതയിലൂടെ നടക്കാന്‍ വിധിക്കപ്പെട്ട സുമംഗലിയുടെ ഹൃദയസ്പന്ദനങ്ങളുടെ ഹൃദ്യവും വശ്യവുമായ വാങ്മയസാക്ഷാത്കാരമാണ് ഈ നോവല്‍.

അവനിവാഴ്‌വ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

റഹിം മുഖത്തല
Publisher Poorna Publications
ISBN ISBN: 978-81-300-1212-4, 9788130012124
Size Demy 1/8
Pages 56