Select Store  

അറവ്‌

Be the first to review this product

Availability: In stock

Rs. 280.00
OR

Details

ഒരു ഗ്രാമത്തിന്റെ സിരാപടലങ്ങളില്‍ വര്‍ഗ്ഗിയതയുടെ വിഷവിത്ത് പാകുന്നതും അതു വളരുന്നതും അര്‍ബുദ്ദംപോലെ വ്യാപിക്കുന്നതും ഈ നോവല്‍ ചര്‍ച്ചചെയ്യുന്നു. അദൃശ്യമായ അറവുവാളുകള്‍ തൂങ്ങിക്കിടക്കുന്നത് നമ്മുടെ മനസ്സുകളില്‍ തന്നെയാണെന്ന് നോവല്‍ പറയുന്നു.

അസഹിഷ്ണതയുടെ പുതിയകാലത്ത് നിശ്ശബ്ദമായിരിക്കാന്‍ അവകാശമില്ലെന്ന എഴുത്തുകാരന്റെ ധീരത ഈ കൃതിയെ ഉന്നതിയിലേക്കുയര്‍ത്തുന്നു. മതവര്‍ഗ്ഗീയ കോമരങ്ങളുടെ തീട്ടൂരങ്ങള്‍ക്കനുസരിച്ചാവണം എഴുത്തെന്ന പുതിയ ഭീഷണികള്‍ക്കെതിരെയുള്ള മുഖമടച്ചുള്ള ഒരടിയാണ് ഈ കൃതി.നന്മയുടെ വെളിച്ചം കെടാതെ സൂക്ഷിക്കാന്‍ ഒരു കല്ലേറിന്റെ കരുത്തെങ്കിലും കാത്തുസൂക്ഷിക്കണമെന്നാഹ്വാനിക്കുന്ന കൃതി. രാജീവ്. ജീ. ഇടവയുടെ പുതിയനോവല്‍.

Keywords:Aravu,Rajeev G Edava

അറവ്‌

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

രാജീവ്. ജീ. ഇടവ
Publisher Poorna Publications
ISBN ISBN: 9788130017655
Size Demy 1/8
Pages 328