Select Store  

അറബിക്കടലിന്റെ പ്രിയസഖി

Be the first to review this product

Availability: In stock

Rs. 145.00
OR

Details

പുരാതന കൊച്ചിനഗരിയുടെ ചരിത്രപശ്ചാത്തലത്തിന്റെ അവിസ്മരണീയമായ ഇടനാഴികകളില്‍ വിസ്മൃതിയുടെ മാറാലയില്‍ മൂടിക്കിടക്കുന്ന ഒരു നാഗരികതയുടെ ഗതകാലസ്മരണകള്‍ അയവിറക്കാന്‍ സഹായിക്കുന്ന സംഭവ പ്രവാഹങ്ങളെ ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നു. രമ്യഹര്‍മ്മങ്ങളും അന്തര്‍ഗൃഹങ്ങളും, ഉത്തുംഗഗോപുരങ്ങളും കുലീനതയാര്‍ജ്ജിച്ചൊരു സംസ്‌കാര മഹിമയുടെ അവിസ്മരണീയ ഗാഥകളെ പുനരാവര്‍ത്തനം ചെയ്യുന്നു. ചരിത്രം വര്‍ത്തമാനകാലത്തോട് സംവദിക്കുന്ന മഹിമയാര്‍ന്ന ഒരു കാലഘട്ടത്തിന്റെ യഥാതഥമായ പുനരാവിഷ്‌കാരം ഈ താളുകളിലൂടെ കാണാം. സി. വേണുഗോപാല്‍ രചിച്ച സ്വതന്ത്ര ചരിത്രാഖ്യായിക...

അറബിക്കടലിന്റെ പ്രിയസഖി

Double click on above image to view full picture

Zoom Out
Zoom In

Additional Information

സി. വേണുഗോപാല്‍
Publisher Poorna Publications
ISBN ISBN: 978-81-300-1195-0, 9788130011950
Size Demy 1/8
Pages 208