Select Store  

അപഹാരം

Be the first to review this product

Availability: In stock

Rs. 125.00
OR

Details

ദൗര്‍ബല്യങ്ങള്‍ക്ക് അടിമപ്പെട്ടുപോകുന്ന പക്വത കൈവരാത്ത പഠിതാക്കളുടെ നൊമ്പരമുള്ള കൃതി. കലാലയ ജീവിതത്തില്‍ ധനമോഹികളുടെ മുതലെടുപ്പില്‍ കുടുങ്ങി ജീവിതം നഷ്ടപ്പെടുന്നവരുടെ കണ്ണീരിന്റെ നനവാര്‍ന്ന നോവല്‍. ദൈവത്തിന്റെ സ്വന്തം നാടിന്റെ മാറുന്ന മുഖച്ഛായ രചനയില്‍ ശക്തമായി പ്രതിഫലിക്കുന്നു

അപഹാരം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ബി. ഹരികുമാർ
Publisher Poorna Publications
ISBN ISBN: 978-81-300-1085-4, 9788130010854
Size Demy 1/8
Pages 188