Select Store  

അങ്കണവാടിപ്പാട്ടുകള്‍

Be the first to review this product

Availability: In stock

Rs. 50.00
OR

Details

അമ്മയുടെ വിരല്‍ത്തുമ്പിലൂടെ മാത്രം ഈ ലോകമറിയുന്ന കുഞ്ഞുങ്ങലെ കൌതുകങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ കുട്ടിപ്പാട്ടുകള്‍ക്ക് വലിയ പങ്കുവഹിയ്ക്കാനാവും. അങ്കണവാടിയിലെ തീം അനുസരിച്ച തയ്യാറാക്കിയ ഇതിലെ പാട്ടുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് അക്ഷരപ്പാതയിലൂടെ പിച്ചവയ്ക്കുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ളതാണ്.

Keywords: Ankanavadi Pattukal, Vijayalakshmi

അങ്കണവാടിപ്പാട്ടുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിജയലക്ഷ്മി
Publisher Poorna Publications
ISBN 978-81-300-1608-5
Size Demy 1/8
Pages 55