Select Store  

അണിയറ

Be the first to review this product

Availability: In stock

Rs. 150.00
OR

Details

'അണിയറ' എന്ന പദത്തിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയില്‍നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികള്‍' നോക്കിക്കാണുകയാണ്. ബാലരാമന്‍, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.

Keywords: Aniyara, Uroob

അണിയറ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഉറൂബ്
Publisher Poorna Publications
ISBN ISBN:978-81-300-0864-6, 9788130008646
Size Demy 1/8
Pages 164