Select Store  

ടോട്ടോചാന്‍

Be the first to review this product

Availability: In stock

Rs. 90.00
OR

Details

'ടോട്ടോ, ഇനി ഈ സ്‌കൂളിലെ കുട്ടിയാണ്..............'' മാസ്റ്ററുടെ ഈ വാക്കുകള്‍ കേട്ട നിമിഷംമുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം ഇങ്ങെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിനുവേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവര്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല-അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപെണ്‍കുട്ടിയുടെ ഹൃദയംകവര്‍ന്ന റ്റോമോ വിദ്യാലയം. ടോട്ടോചാനെ കാണുമ്പോഴെല്ലാം 'ദാ നോക്ക്, നേരായിട്ടും നീയൊരു നല്ല കുട്ട്യാ'' എന്ന് ഓര്‍മ്മിപ്പിച്ച, സ്‌നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷി.

Keywords:Tottochan,

ടോട്ടോചാന്‍

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

Tetsuko Kuroyanagi
Publisher Poorna Publications
ISBN 9788123718224
Size Demy 1/8
Pages 129

You may also be interested in the following product(s)

തുറന്നിട്ട ജാലകം

തുറന്നിട്ട ജാലകം

Rs. 45.00
വെളുത്തകുട്ടി

വെളുത്തകുട്ടി

Rs. 75.00
അണിയറ

അണിയറ

Rs. 150.00