Select Store  

അഞ്ചു പെണ്ണുങ്ങള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളായി പിരിയുന്നതുപോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി വരച്ചുകാട്ടുന്നത്. ജാതിമതവിശ്വാസങ്ങളെയെല്ലാം ആ ബന്ധങ്ങള്‍ തകര്‍ത്തെറിയുന്നു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അവിടെ ഒന്നാകുന്നു. പാവപ്പെട്ടവരുടെ ലോകത്തുനിന്ന് തകഴി മറ്റൊരു കഥ കണ്ടെടുക്കുകയാണ് 'അഞ്ചു പെണ്ണുങ്ങള്‍' എന്ന ഈ ചെറിയ സുന്ദരമായ നോവലില്‍.

അഞ്ചു പെണ്ണുങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

തകഴി ശിവശങ്കരപ്പിള്ള
Publisher Poorna Publications
ISBN ISBN: 81-300-0054-7, 8130000547
Size Demy 1/8
Pages 56