Select Store  

അനന്തപത്മനാഭന്റെ മരക്കുതിരകള്‍

Be the first to review this product

Availability: In stock

Rs. 52.00
OR

Details

മഴയ്ക്ക് തീ കൊടുക്കുന്ന ഓര്‍മ്മകള്‍. വിയര്‍ത്തുപോകുന്ന മഞ്ഞുകാലങ്ങള്‍. ആകുലതകളുടെ ഒടുക്കത്തെ പിടച്ചിലുകള്‍. അത്രയസ്വസ്ഥമായൊരു കാലത്ത് ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്ന വഴികള്‍. കനലടുപ്പില്‍ നിന്ന് മാംസവിരലുകള്‍കൊണ്ട് വിശക്കുന്നവന് തീ കോരിക്കൊടുക്കേണ്ടിവന്ന ഗതികേടുകള്‍. കഥയല്ലേ ഇത്?-ജീവിതം? ജീവിതംകൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.

അനന്തപത്മനാഭന്റെ മരക്കുതിരകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഷാഹിന ഇ.കെ.
Publisher Poorna Publications
ISBN None
Size Demy 1/8
Pages 72