Select Store  

അംബേദ്കര്‍

Be the first to review this product

Availability: In stock

Rs. 90.00
OR

Details

അയിത്തജാതിയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് കഠിനയാതനകള്‍ സഹിക്കേണ്ടിവന്ന കുടുംബം. സമൂഹത്തില്‍നിന്ന് മെഹറുകളെ ആട്ടിയോടിക്കുമ്പോള്‍ എല്ലാ ജാതിക്കാര്‍ക്കും ഇടം നല്കിയിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭീംറാവുവിന്റെ കുടുംബത്തിന് ആത്മവിശ്വാസമായി. നമ്മുടെ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ബാല്യം പ്രമേയമാക്കി കുട്ടികള്‍ക്കുവേണ്ടി രചിച്ച നോവല്‍.

Keywords: Ambedkar, Rajan Karuvarkkundu, Indian Constitution

അംബേദ്കര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

രാജൻ കരുവാരക്കുണ്ട്
Publisher Poorna Publications
ISBN ISBN: 978-81-300-1609-2
Size Demy 1/8
Pages 104