Select Store  

അമാവാസി

Be the first to review this product

Availability: In stock

Rs. 235.00
OR

Details

ഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയില്‍ അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്‌നേഹവചനങ്ങളും സ്വവര്‍ഗ്ഗരതിയുടെ സീല്‍ക്കാരങ്ങളും മരണമുഹൂര്‍ത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം.

Keyowrds: Amavasi, Madhavikkutty, K.L. Mohana Varma, K L Mohanavarma

അമാവാസി

Double click on above image to view full picture

Zoom Out
Zoom In

Additional Information

മാധവിക്കുട്ടി
Publisher Poorna Publications
ISBN ISBN: 81-300-0624-3, 8130036243
Size Demy 1/8
Pages 212