Select Store  

അക്ഷരമാധുരി

Be the first to review this product

Availability: In stock

Rs. 30.00
OR

Details

അക്ഷരമാധുരി എന്ന ഈ കൃതിയുടെ ആദ്യഭാഗം മലയാളത്തിന്റെ സ്വരാക്ഷരങ്ങളേയും വ്യഞ്ജനങ്ങളെയും ബാലമനസ്സില്‍ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുന്നു.അക്ഷരങ്ങളെ ക്രമത്തില്‍ വിന്യസിക്കുന്നതോടൊപ്പം അര്‍ത്ഥബോധം നഷ്ടപ്പെടാതിരിക്കാന്‍ അധ്യാപകമനസ്സുള്ള ഈ കവി ശ്രദ്ധിച്ചിട്ടുണ്ട്. പ്രാസം, ശബ്ദഭംഗി എന്നിവ ദീക്ഷിച്ചുകൊണ്ട് ഈരടികള്‍ ആകര്‍ഷകമായി വിന്യസിച്ചത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

അക്കപ്പാട്ടുകള്‍ എന്ന രണ്ടാം ഖണ്ഡത്തില്‍ അക്കങ്ങളുടെ തുടര്‍ച്ചയെ മനോഹരമായി ആവിഷ്‌കരിക്കുന്നു. കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക എന്ന ധര്‍മ്മംകൂടി ഈ കവിതകളില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.

--ശ്രീധരനുണ്ണി

Keywords: Aksharamadhuri, Rajagopalan Karappatta

അക്ഷരമാധുരി

Double click on above image to view full picture

Zoom Out
Zoom In

Additional Information

രാജഗോപാലന്‍ നാട്ടുകല്‍
Publisher Poorna Publications
ISBN ISBN: 9788130017266
Size Demy 1/8
Pages 31