Select Store  

എസ്‌തപ്പാന്‍

Be the first to review this product

Availability: In stock

Rs. 45.00
OR

Details

ഇന്ത്യന്‍ ചലചിത്രകാരന്മാരില്‍ അതികായനായിരുന്ന ജി. അരവിന്ദന്റെ പ്രശസ്‌തമായ സിനിമയുടെ തിരക്കഥ. തന്റെ സിനിമകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ എസ്‌തപ്പാനെന്ന്‌ അരവിന്ദന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എവിടെയും കാണുന്ന ഒരിക്കലും ഒരിടത്തുമില്ലാത്ത ഒരു നാടോടിയെപ്പറ്റി നാട്ടുകാരുടെ ഓര്‍മ്മത്തുണ്ടുകള്‍- ആ ഓര്‍മ്മത്തുണ്ടുകള്‍ക്ക്‌ അസ്‌തിത്വം നല്‌കുന്ന നുറുങ്ങുസംഭവങ്ങള്‍. സിനിമയെക്കുറിച്ച്‌ പ്രശസ്‌തനിരൂപകന്‍ ഒ.കെ.ജോണി എഴുതിയ പഠനവും അരവിന്ദനുമായി സംവിധായകനും എഴുത്തുകാരനുമായിരുന്ന രവീന്ദ്രന്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണവും ഈ പുസ്‌തകത്തിന്റെ ഉള്ളടക്കത്തില്‍പ്പെടുന്നു.

എസ്‌തപ്പാന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജി. അരവിന്ദന്‍
Publisher Poorna Publications
ISBN 81-300-0482-8
Size Demy 1/8
Pages 56