Select Store  

അധികാരം - FREE Chapter

Be the first to review this product

Availability: In stock

FREE

Details

ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമായ അധികാരത്തിലെ എട്ടാം അദ്ധ്യായം സൗജന്യമായി വായിക്കാം.

താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

അധികാരം

അധികാരം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാങ്ങാം.

ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‍ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുര്‍ബലതയുടേയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കതില്‍ ദര്‍ശിക്കാം.

ഇത് മഹാഭാരതകഥ മാത്രമല്ല, മറിച്ച് അധികാരത്തിന്റെ സോപാനങ്ങളിലേക്ക് കടന്നുകയറാന്‍ നടത്തപ്പെടുന്ന കുതന്ത്രങ്ങളുടെ മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള പുനരാഖ്യാനമാണ്. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും സംഘര്‍ഷത്തിന്റെ കഥ ഇന്നത്തെ ഭാഷയില്‍ പറഞ്ഞിരിക്കുന്നു.

വിവ. ഡോ. കെ.സി. അജയകുമാര്‍, ഡോ. കെ. സിന്ധു

Keywords: Adhikaram, Dr. Narendra Kohli, Novel based on Mahabharat, Mahabharat, K.C. Ajay Kumar, K. Sindhu, Free Chapter Download

അധികാരം - FREE Chapter

Double click on above image to view full picture

Zoom Out
Zoom In

* Required Fields

FREE

Additional Information

ഡോ. നരേന്ദ്രകോഹ്‌ലി
Publisher Poorna Publications
ISBN No
Size Demy 1/8
Pages 424

You may also be interested in the following product(s)

അധികാരം

അധികാരം

Rs. 450.00
കര്‍മ്മം - FREE Chapter

കര്‍മ്മം - FREE Chapter

FREE
അന്തരാള്‍ - FREE Chapter

അന്തരാള്‍ - FREE Chapter

FREE
ധര്‍മ്മം - FREE Chapter

ധര്‍മ്മം - FREE Chapter

FREE