Select Store  

ആരും പറയാത്ത വീരകഥകള്‍

Be the first to review this product

Availability: In stock

Rs. 90.00
OR

Details

ത്യാഗത്തിന്റെയും സ്വരാജ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മഹത്തായ മാതൃക കാണിച്ച്‌ ചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വീരകൃത്യങ്ങളെ ആരും പറയാത്ത വീരകഥകള്‍ എന്ന പേരില്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ്‌ ഈ കൃതിയില്‍.

മഹത്തായ കര്‍മ്മങ്ങളിലൂടെ ജീവിതലക്ഷ്യം നേടി അനശ്വരരായി മാറിയ മഹാത്മാക്കളുടെ ജീവിതകഥകല്‍ വായിച്ച്‌ ഊര്‍ജ്ജസ്വലരും, അതുവഴി സ്വരാജ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃകകളുമായിത്തീരാന്‍ സഹായിക്കുന്ന അമൂല്യകൃതി.

Keyowrds: Aarum Parayatha Veera Kathakal, T.K. Krishanakumar

ആരും പറയാത്ത വീരകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി.കെ. കൃഷ്ണകുമാർ
Publisher Poorna Publications
ISBN 978-81-300-0833-2
Size Demy 1/8
Pages 116