Select Store  

ആരോഗ്യം ജനങ്ങളിലേക്ക്

Be the first to review this product

Availability: In stock

Rs. 75.00
OR

Details

രോഗങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന, ഏതു നിമിഷവും ആരെയും രോഗം കവര്‍ന്നെടുക്കുന്ന ഭീതിജനകമായ ഒരന്തരീക്ഷത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍നിന്നു മുക്തിനേടാന്‍ ഈ പുസ്തകം നിങ്ങളെ ഏറെ സഹായിക്കും. മെച്ചപ്പെട്ട ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാം എന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും ലളിതമായും ആധികാരികമായും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ അളിച്ചിലുകളോട് ചെറുത്തുനിന്ന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു ഉത്തമ ആരോഗ്യഗ്രന്ഥമാണിത്.

ആരോഗ്യം ജനങ്ങളിലേക്ക്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. പി.കെ. ശശിധരൻ
Publisher Poorna Publications
ISBN ISBN:81-300-0700-2, 8130007002
Size Demy 1/8
Pages 100