Select Store  

ആകാശം നഷ്ടപ്പെട്ടവള്‍

Be the first to review this product

Availability: In stock

Rs. 40.00
OR

Details

ആകാശത്തേക്കു നോക്കി മുപ്പത്തിരണ്ടു നക്ഷത്രങ്ങള്‍ എണ്ണി ഇഷ്ടമുള്ളകാര്യം, ആളെ ഓര്‍ത്തുകിടന്നാല്‍ അയാളെ സ്വപ്‌നം കാണാന്‍ കഴിയുമത്രെ. പക്ഷേ, നക്ഷത്രങ്ങളെ കാണാന്‍ സീതയ്ക്ക് ഒരാകാശം ഉണ്ടായിരുന്നില്ല. നിലനില്പിനായി ഭൂമിയും. ആകാശത്തിനും ഭൂമിക്കും ഇടയില്‍ അകപ്പെട്ടുപോയ ഗ്രാമീണയായ സീത. കാലത്തിനു മുന്‍പേ നടക്കാന്‍ മൂല്യങ്ങളെപ്പോലും ചവിട്ടിമെതിച്ച രാമകൃഷ്ണന്‍. നിസ്സഹായതയുടെ തുരുത്തില്‍ ഒതുങ്ങിയ ഉണ്ണി. എത്രയെത്ര കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ പരിച്ഛേദമാകുന്ന ഈ നോവലില്‍ മനസ്സിന്റെ ധ്രുവീകരണം ചാരുതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

Keywords: Aakaasam Nashtappettaval, Vennala Mohan

ആകാശം നഷ്ടപ്പെട്ടവള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

വെണ്ണല മോഹൻ
Publisher Poorna Publications
ISBN ISBN: 978-81-300-1358-9, 978813001358-9
Size Demy 1/8
Pages 56